“Book Descriptions: മനുഷ്യജീവിതത്തെയും പ്രത്യാശയെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള അന്വേഷണം. എല്ലാം മാറികൊണ്ടിരിക്കെ ഒന്നിനും തെളിവില്ലാതാകുന്ന ദുരൂഹതകളെ, സാമൂഹ്യവും വ്യയക്തികവുമായ സ്വത്വസമസ്യകളെ അനാവരണം ചെയ്യുന്ന കൃതി. മരണത്തിന്റെ നിതാന്തസാന്നിദ്ധ്യവും ജീവിതത്തിന്റെ അനാഥത്വവും മൂലമുള്ള ഭയാശങ്കകളുടെ ആവിഷ്കരണം. വ്യക്തികളുടെ സത്യാന്വേഷണ വ്യഥകളെ, ദാർശനിക പീഡകളെ, വൈകാരിക പ്രതിസന്ധികളെ ജീവിതം കൊണ്ട് പൂരിപ്പിക്കുന്ന ശ്മശാനത്തിലെ ദാരുണമായ ചിരിയാണ് മരണസര്‍ട്ടിഫിക്കറ്റ്.” DRIVE