“Book Descriptions: പാരായണസുഖം നിറഞ്ഞ തന്റെ ആഖ്യാന ശൈലിയില്‍ ഒ.കെ.ജോണി രചിച്ച ഈ യാത്രാ പുസ്തകം ഒരു ഡിറ്റക്ടീവ് കഥ വായിക്കുന്ന ഉദ്വേഗത്തോടെയാണ് ഞാന്‍ വായിച്ചുതീര്‍ത്തത്. -സക്കറിയ
ആരെയും മയക്കുന്ന ഭൂട്ടാന്റെ പ്രകൃതിഭംഗിയില്‍ അഭിരമിക്കുന്നതിനു പകരം അതിന്റെ ചരിത്രത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും സഞ്ചരിക്കുമ്പോഴുണ്ടാവുന്ന വികാര-വിചാരങ്ങളെ സന്നിഹിതമാക്കുവാനാണ് ഈ യാത്രികന്‍ ഉത്സാഹിക്കുന്നത്. യാത്രാവിവരണം യാത്രാനുഭവമാകുന്ന ഒരു അപൂര്‍വ്വാനുഭവം.” DRIVE