“Book Descriptions: ആധുനിക ഭീതിസാഹിത്യത്തിന്റെ ഉദ്ഭവത്തിനും വളര്‍ച്ചയ്ക്കും വഴിതെളിച്ച സുപ്രസിദ്ധങ്ങളായ 13 കഥകളുടെ സമാഹാരം. മനുഷ്യരക്തം കുടിക്കുന്ന രക്ഷസ്സുകളും പൗര്‍ണമിനാളില്‍ ചെന്നായയായി രൂപംപ്രാപിക്കുന്ന മനുഷ്യരും പ്രേതങ്ങളും – വിഹരിക്കുന്ന അസാധാരണമായ കഥാലോകം. The warewolf- captain marryat The facts in the case of M.valdemar- Edgar allan poe Madam crowl's ghost - Sheridan le Fanu On the river - Mopasang The body snatcher - R L Stevenson The upper birth - Marion Crawford The squaw- Bram Stoker The damn thing- Ambrose bierce Novel of the white powder- Arthur machen The willows- Algernon blackwood The room in the tower- E F Benson The three sisters- W W Jacobs The call of cthulhu- H P Lovecraft” DRIVE