“Book Descriptions: കൊച്ചിയുടെ സഞ്ചാരിയായ ആത്മാവിന് ആകൃതി കൊടുക്കുന്ന നോവൽ. രതിയും സ്നേഹവും വൈരവും ചേർന്ന മനുഷ്യാവസ്ഥയുടെ ഇരുണ്ടചിത്രം വരയ്ക്കുന്നു ഈ നോവൽ. കഥാഘടനക്കുള്ളിലെ നിരന്തരമായ ചലനമാണ് ഈ നോവലിന്റെ പ്രത്യേകത. നിശ്ചലതയെക്കൂടി ചലനാത്മകമാക്കാനാവശ്യമായ ഛന്ദസ്സിന്റെ അനുഗ്രഹം ഈ നോവലിസ്റ്റിന് ആവോളം ലഭിച്ചിട്ടുണ്ട്. മലയാളനോവൽ നടന്ന പരമ്പതാകതമായ വഴിയിലൂടെ ഈ നോവൽ സഞ്ചരിക്കുന്നില്ല. മോശയെപ്പോലെ കടലിലൂടെ വഴിവെട്ടുകയാണ് നോവലിസ്റ്റ്. മലയാളഭാഷക്ക് അഭിമാനിക്കാവുന്ന ഒരു നോവൽ.” DRIVE