“Book Descriptions: John is a coming-of-age romance fiction novel. Nothing out of the ordinary; In this novel that emphasizes loving life with the idea that everything is normal, the reader and the character are likely to become one, at least sometimes, during the reading. A life-like story of a few people living in extraordinary normalities!
അസാധാരണമായി ഒന്നുമില്ല; എല്ലാം സാധാരണം തന്നെ എന്ന ആശയത്തോടെ ജീവിതത്തെ പ്രണയിക്കുക എന്ന് ഊന്നിപ്പറയുന്ന ഈ നോവലിൽ വായനക്കാരനും കഥാപാത്രവും വായനയ്ക്കിടയിൽ, ചിലപ്പോഴെങ്കിലും, ഒന്നായിപ്പോകാൻ സാധ്യതയുണ്ട്. അസാധാരണമായ സാധാരണതകളിൽ ജീവിക്കുന്ന ഏതാനും പേരുടെ ജീവിതഗന്ധിയായ കഥ!” DRIVE