“Book Descriptions: യാഥാസ്ഥിതികമായ സദാചാരസങ്കല്പങ്ങള്‍ക്കു പുറത്തേക്കു നീങ്ങുന്ന വ്യക്തിബന്ധങ്ങള്‍ പദ്മരാജന്റെ രചനകളില്‍ അനേകമുണ്ട്. വ്യവസ്ഥാപിതമായ എല്ലാ ബന്ധങ്ങളും നിരര്‍ഥകമാണെന്ന് ഈ നോവലിസ്റ്റ് കരുതുന്നതായി തോന്നുന്നു. എല്ലാ മനുഷ്യബന്ധങ്ങളും, നിയമങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും പുറത്താണ് സംതൃപ്തിയടയുന്നത് എന്ന സത്യം തന്റെ മറ്റെല്ലാ രചനകളിലുമെന്ന പോലെ മഞ്ഞുകാലം നോറ്റ കുതിര എന്ന ഈ നോവലിലും പദ്മരാജന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്.” DRIVE