“Book Descriptions: ഒരുദിവസം വെളുപ്പാന്‍കാലത്ത് ഞാന്‍ ഓമനയെ കെട്ടിപ്പിടിച്ചുകിടക്കുകയായിരുന്നു. പട്ടേലരുടെ സെന്റിന്റെ മണം അപ്പോഴും അവളെ പൊതിഞ്ഞിരു ന്നു. ഞാന്‍, എനിക്കിഷ്ടമുള്ള ആ മണം മൂക്കിലേക്ക് വലിച്ചുകയറ്റിക്കൊ്ഓമനയെ ഒരു വലിയ സന്തോഷത്തോടെ അമര്‍ത്തിപ്പിടിച്ചു കിടന്നു. പേട്ടലരുെട സെന്റിന്റെ മണമുെ ങ്കിലും ഓമന എന്റേതു മാത്രമാണ്. അപ്പോഴാണ് വാതില്ക്ക ല്‍ ഒരു മുട്ടുകേട്ടത്. ഞാന്‍ ഞെട്ടിപ്പിടഞ്ഞെ ണീറ്റു. മെല്ലെ വാതില്‍ തുറന്ന് ഒളിഞ്ഞുനോക്കി. മുറ്റത്ത് നാലഞ്ചുപേര്‍ നില്‍പ്പു്. ഞാന്‍ ഓമനയെ കെട്ടിപ്പിടിച്ചുകൊ് പറഞ്ഞു: എന്നെ ഇവര്‍ കൊന്നാല്‍ നീ ആത്മഹത്യ ചെയ്‌തോ... പട്ടേലരും മരിച്ചെന്നാ തോന്നുന്നത്.എങ്ങനെയല്ലാ ജീവ ിേ ക്ക െ തന്നു പഠിച്ച മനുഷ്യാത്മാക്കളുടെ ഇതിഹാസമാണ് നിസ്തുലമായ ഈ നോവല്‍. 'വിധേയന്‍' എന്ന ചലച്ചിത്രത്തിന് ആധാരമായ കഥ.” DRIVE