“Book Descriptions: പുഴയിലൂടെ ഒഴുകി കടലില്‍ എത്തുന്നതിനു മുമ്പ് ഉള്ളംകൈയില്‍ സംഭരിച്ചതില്‍ നിന്ന് ഏതാനം തുള്ളികള്‍ അനുവാചക ഹൃദയത്തിലേക്ക് വീഴ്ത്തുകയാണ് കഥാകാരന്‍....... . 1950നു ശേഷമുള്ള കാലഘട്ടത്തിലെ കേരളത്തിന്‍റെ സാമൂഹ്യവും സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ പശ്ചാത്തലങ്ങള്‍ ഈ കൃതി നമുക്കു കാട്ടിത്തരുന്നു .സത്യസന്ധമായ ചിത്രീകരണം,പുതുമയാര്‍ന്ന ഇതിവൃത്തത്തിന് ചാരുതയാര്‍ന്ന ശൈലി മിഴിവേകിയിരിക്കുന്നു .” DRIVE