“Book Descriptions: നോവുകൊണ്ട് മഴവില്ല് വിടർത്തിയ കഥകളാണ് ഈ പുസ്തകത്തിൽ. വായനയെ ഹൃദയത്തിന്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകൾ മലയാളകഥയുടെ എന്നത്തെയും സൗഭാഗ്യങ്ങളാണ്. ഇരുട്ടിന്റെ ആത്മ്മാവിലെ വേലായുധൻ എന്നേ മലയാളിയുടെ ഏകന്തവേദനകളുടെ ആൾരൂപമായി ക്കഴിഞ്ഞു. ഇതൊരു സാധാരണ കഥാപുസ്തകമല്ല. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്ന രചനകളുടെ സമാഹാരമാണ്.
ഇരുട്ടിന്റെ ആത്മാവ്, അറ്റുപോകാത്ത ഒരു കണ്ണി, ചിരിയുടെ വില, രാവിലലിയാത്ത ഒരു നിഴൽ, മൂപ്പുകുറഞ്ഞ ബന്ധം, ജമന്തിപ്പൂക്കൾ, ഒരദ്ധ്യാപകൻ ജനിച്ചു, അക്കല്‌ദാമയിൽ പൂക്കൾ വിടരുമ്പോൾ എന്നിങ്ങനെ എട്ടു കഥകളുടെ സമാഹാരം.” DRIVE